( അന്‍കബൂത്ത് ) 29 : 8

وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حُسْنًا ۖ وَإِنْ جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۚ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ

മാതാപിതാക്കളോട് ഏറ്റവും നല്ലനിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യരോട് നാം ഉപദേശിക്കുകയും ചെയ്തിരിക്കുന്നു, നിനക്ക് യാതൊരു അറിവുമില്ലാത്ത ഒ ന്നുകൊണ്ട് എന്നില്‍ പങ്കുചേര്‍ക്കാന്‍ അവര്‍ നിന്നെ നിര്‍ബന്ധിക്കുകയാണെങ്കി ല്‍ അപ്പോള്‍ അവര്‍ ഇരുവരെയും നീ അനുസരിക്കരുത്, എന്നിലേക്കുതന്നെ യാണ് നിങ്ങളുടെ മടക്കം, അപ്പോള്‍ നിങ്ങള്‍ എന്താണ് പ്രവര്‍ത്തിച്ചുകൊണ്ടി രുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വിവരം നല്‍കുന്നതാണ്.

 5: 104-105; 17: 23-24; 31: 15; 62: 8 വിശദീകരണം നോക്കുക.