( ആലിഇംറാന്‍ ) 3 : 130
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُضَاعَفَةً ۖ وَاتَّقُوا اللَّهَ لَعَلَّكُمْ تُفْلِحُونَ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ പലിശ ഇരട്ടിപ്പിച്ച് കുമിഞ്ഞുകൂട്ടി തിന്നാതിരിക്കുവീന്‍, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീന്‍ -നിങ്ങള്‍ വിജയം വരിക്കുന്നവരാവുകതന്നെ വേണം എന്നതിനുവേണ്ടി.