( ആലിഇംറാന്‍ ) 3 : 14

زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاءِ وَالْبَنِينَ وَالْقَنَاطِيرِ الْمُقَنْطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالْأَنْعَامِ وَالْحَرْثِ ۗ ذَٰلِكَ مَتَاعُ الْحَيَاةِ الدُّنْيَا ۖ وَاللَّهُ عِنْدَهُ حُسْنُ الْمَآبِ

സ്ത്രീകള്‍, ആണ്‍ സന്താനങ്ങള്‍, സ്വര്‍ണ്ണത്തില്‍ നിന്നും വെള്ളിയില്‍ നിന്നുമു ള്ള കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കന്നുകാലികള്‍, കൃഷിയിടങ്ങള്‍ എ ന്നിവയോടുള്ള അതിയായ മോഹം മനുഷ്യര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു, എന്നാല്‍ അവയെല്ലാം തുച്ഛമായ ഭൗതിക ജീവിത വിഭവങ്ങളാകുന്നു; അല്ലാഹു വോ, അവന്‍റെയടുക്കലാണ് ഏറ്റവും നല്ല അഭയസങ്കേതമുള്ളത്.