( ആലിഇംറാന്‍ ) 3 : 172
الَّذِينَ اسْتَجَابُوا لِلَّهِ وَالرَّسُولِ مِنْ بَعْدِ مَا أَصَابَهُمُ الْقَرْحُ ۚ لِلَّذِينَ أَحْسَنُوا مِنْهُمْ وَاتَّقَوْا أَجْرٌ عَظِيمٌ
അവര്‍ക്ക് പരിക്കേറ്റതിന് ശേഷം അല്ലാഹുവിന്‍റെയും പ്രവാചകന്‍റെയും വിളി ക്ക് മറുപടി നല്‍കിയവരാണ് അവര്‍, അവരില്‍ നിന്നുള്ള അല്ലാഹുവിനെ ക ണ്ടുകൊണ്ട് ചരിക്കുന്നവരായവര്‍ക്കും അല്ലാഹുവിനെ സൂക്ഷിക്കുന്നവര്‍ക്കും മഹത്തായ പ്രതിഫലമുണ്ട്.