( ആലിഇംറാന്‍ ) 3 : 176

وَلَا يَحْزُنْكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ ۚ إِنَّهُمْ لَنْ يَضُرُّوا اللَّهَ شَيْئًا ۗ يُرِيدُ اللَّهُ أَلَّا يَجْعَلَ لَهُمْ حَظًّا فِي الْآخِرَةِ ۖ وَلَهُمْ عَذَابٌ عَظِيمٌ

നിഷേധത്തില്‍ ഓടിനടക്കുന്നവരായവര്‍ നിന്നെ ദു:ഖിപ്പിക്കാതിരിക്കട്ടെ! നിശ്ച യം അവര്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല, എന്നാല്‍ അവര്‍ക്ക് പ രലോകത്തില്‍ ഒരു വിഹിതവും ഉണ്ടാകരുതെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്, അവര്‍ക്ക് ഗംഭീരമായ ശിക്ഷയുമാണുള്ളത്.