( അര്‍റൂം ) 30 : 3

فِي أَدْنَى الْأَرْضِ وَهُمْ مِنْ بَعْدِ غَلَبِهِمْ سَيَغْلِبُونَ

-അടുത്ത നാട്ടില്‍ വെച്ച്, തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വിജയം വരിക്കുന്നവര്‍ തന്നെയാകുന്നതാണ്.