( അര്‍റൂം) 30 : 4
فِي بِضْعِ سِنِينَ ۗ لِلَّهِ الْأَمْرُ مِنْ قَبْلُ وَمِنْ بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ

-ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍; മുമ്പും ശേഷവും അല്ലാഹുവിന് തന്നെയാണ് കാര്യങ്ങളുടെ നിയന്ത്രണം, അന്നേദിനം വിശ്വാസികള്‍ ആഹ്ലാദിക്കുന്നതുമാണ്.

ആയത്തിന്റെ വരികൾ പകർത്തി!