( ലുഖ്മാന്‍ ) 31 : 10
خَلَقَ السَّمَاوَاتِ بِغَيْرِ عَمَدٍ تَرَوْنَهَا ۖ وَأَلْقَىٰ فِي الْأَرْضِ رَوَاسِيَ أَنْ تَمِيدَ بِكُمْ وَبَثَّ فِيهَا مِنْ كُلِّ دَابَّةٍ ۚ وَأَنْزَلْنَا مِنَ السَّمَاءِ مَاءً فَأَنْبَتْنَا فِيهَا مِنْ كُلِّ زَوْجٍ كَرِيمٍ
നിങ്ങള്‍ക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു, ഭൂമി നിങ്ങളെയും കൊണ്ട് ആടിയുലഞ്ഞ് പോകാതിരി ക്കുവാന്‍ വേണ്ടി അവന്‍ അതിന്മേല്‍ പര്‍വ്വതങ്ങളെ നാട്ടിയിരിക്കുന്നു, എല്ലാ ഓരോ ജീവികളില്‍ നിന്നുള്ളവയെയും അവന്‍ അതില്‍ പരത്തിയിടുകയും ചെയ്തിരിക്കുന്നു, ആകാശത്തുനിന്ന് നാം വെള്ളം ഇറക്കുകയും അങ്ങനെ അതില്‍ എല്ലാതരം സസ്യലതാദികളെയും മാന്യമായ ഇണകളായി മുളപ്പിക്കു കയും ചെയ്തിരിക്കുന്നു.
13: 2-4; 16: 15-16; 24: 44-45 വിശദീകരണം നോക്കുക.