( ലുഖ്മാന്‍ ) 31 : 26
لِلَّهِ مَا فِي السَّمَاوَاتِ وَالْأَرْضِ ۚ إِنَّ اللَّهَ هُوَ الْغَنِيُّ الْحَمِيدُ
ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, നിശ്ചയം അല്ലാഹു ഐശ്വര്യവാനായ സ്വയം സ്തുത്യര്‍ഹന്‍ തന്നെയാകുന്നു.
2:106-107; 31: 12 വിശദീകരണം നോക്കുക.