( അഹ്സാബ് ) 33 : 2

وَاتَّبِعْ مَا يُوحَىٰ إِلَيْكَ مِنْ رَبِّكَ ۚ إِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا

നീ നിന്‍റെ നാഥനില്‍ നിന്ന് നിന്നിലേക്ക് ദിവ്യസന്ദേശമായി ലഭിച്ചിട്ടുള്ള ഒന്ന് പിന്‍പറ്റുകയും ചെയ്യുക, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരി ക്കുന്നതെല്ലാം വലയം ചെയ്തവനാകുന്നു.

നാഥനില്‍ നിന്ന് ദിവ്യസന്ദേശമായി ലഭിച്ചിട്ടുള്ളത് അദ്ദിക്റാണ്. പ്രവാചകനും വിശ്വാസികളും അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കുന്നവരാക ണമെന്നാണ് ത്രികാലജ്ഞാനിയായ നാഥന്‍ കല്‍പിക്കുന്നത്. 7: 203; 31: 33-34 വിശദീക രണം നോക്കുക.