( അഹ്സാബ് ) 33 : 28
يَا أَيُّهَا النَّبِيُّ قُلْ لِأَزْوَاجِكَ إِنْ كُنْتُنَّ تُرِدْنَ الْحَيَاةَ الدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًا جَمِيلًا
ഓ നബിയായിട്ടുളളവനേ! നീ നിന്‍റെ ഇണകളോട് പറയുക; നിശ്ചയം നിങ്ങള്‍ ഉദ്ദേശിക്കുന്നത് ഐഹികലോകവും അതിലെ അലങ്കാരങ്ങളും ആണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ വരുവീന്‍, നിങ്ങള്‍ക്ക് ഞാന്‍ വിഭവങ്ങള്‍ നല്‍കുകയും നിങ്ങളെ ഞാന്‍ ഭംഗിയായി ഒരു പിരിച്ചയക്കല്‍ പിരിച്ചയക്കുകയും ചെയ്യാം!