( അഹ്സാബ് ) 33 : 30

يَا نِسَاءَ النَّبِيِّ مَنْ يَأْتِ مِنْكُنَّ بِفَاحِشَةٍ مُبَيِّنَةٍ يُضَاعَفْ لَهَا الْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى اللَّهِ يَسِيرًا

ഓ നബിയുടെ പത്നിമാരേ, നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ മ്ലേച്ഛവൃത്തി യില്‍ ഏര്‍പ്പെടുന്നപക്ഷം അവള്‍ക്കുള്ള ശിക്ഷ രണ്ടിരട്ടിയായി വര്‍ദ്ധിപ്പിച്ച് ന ല്‍കപ്പെടുന്നതാണ്, അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം വളരെ എ ളുപ്പമായിരിക്കുന്നു.