( യാസീന്‍) 36 : 13
وَاضْرِبْ لَهُمْ مَثَلًا أَصْحَابَ الْقَرْيَةِ إِذْ جَاءَهَا الْمُرْسَلُونَ

അവര്‍ക്ക് ഒരു നാട്ടിലെ നിവാസികളുടെ ഉപമ വിവരിച്ചുകൊടുക്കുകയും ചെയ്യുക, അതിലേക്ക് പ്രവാചകന്മാര്‍ വന്ന സന്ദര്‍ഭം;

ആയത്തിന്റെ വരികൾ പകർത്തി!