( യാസീന്‍ ) 36 : 53
إِنْ كَانَتْ إِلَّا صَيْحَةً وَاحِدَةً فَإِذَا هُمْ جَمِيعٌ لَدَيْنَا مُحْضَرُونَ
നിശ്ചയം, അത് ഒറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നുമാവുകയില്ല, അപ്പോള്‍ അ വര്‍ മുഴുവനും അതാ നമ്മുടെ പക്കല്‍ ഹാജരാക്കപ്പെട്ടവരാകുന്നു!
ഇത് 'സ്വൂര്‍' എന്ന കാഹളത്തിലെ മൂന്നാമത്തെ ഊത്താണ്. അപ്പോള്‍ എല്ലാവരും ഭൂമിയുടെ കേന്ദ്രമായ കഅ്ബത്തിങ്കല്‍ ഒരുമിച്ചുകൂടുകയായി. 36: 31-32, 51 വിശദീകരണം നോക്കുക.