( യാസീന്‍ ) 36 : 54

فَالْيَوْمَ لَا تُظْلَمُ نَفْسٌ شَيْئًا وَلَا تُجْزَوْنَ إِلَّا مَا كُنْتُمْ تَعْمَلُونَ

അപ്പോള്‍ അന്ന് ഒരു ആത്മാവും ഒരു നിലക്കും അനീതി കാണിക്കപ്പെടുകയില്ല, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം നല്‍കപ്പെടുകയുമില്ല.

അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഇവിടെ സ്വര്‍ഗം പണിതവര്‍ക്ക് അ നന്തരാവകാശമായി ഏഴാം ഘട്ടത്തില്‍ സ്വര്‍ഗം ലഭിക്കുന്നതാണ്. അദ്ദിക്റിനെ മൂടിവെക്കു ന്ന കപടവിശ്വാസികളും തള്ളിപ്പറയുന്ന അവരുടെ അനുയായികളും ഇവിടെ നരകക്കു ണ്ഠം പണിയുന്നവരായതിനാല്‍ അവര്‍ക്ക് അവര്‍ സമ്പാദിച്ച നരകക്കുണ്ഠമാണ് പ്രതിഫലമായി ലഭിക്കുക. 2: 286; 27: 89-90; 39: 68-70 വിശദീകരണം നോക്കുക.