( യാസീന്‍ ) 36 : 56

هُمْ وَأَزْوَاجُهُمْ فِي ظِلَالٍ عَلَى الْأَرَائِكِ مُتَّكِئُونَ

അവരും അവരുടെ ഇണകളും അലങ്കരിച്ച ചാരുമഞ്ചങ്ങളില്‍ ഇരുന്ന് സല്ല പിക്കുന്നവരായിരിക്കും,