( യാസീന്‍ ) 36 : 57

لَهُمْ فِيهَا فَاكِهَةٌ وَلَهُمْ مَا يَدَّعُونَ

അവര്‍ക്ക് അവിടെ പഴങ്ങളുണ്ടായിരിക്കും, അവര്‍ക്ക് അവര്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് എന്തുമുണ്ടായിരിക്കും.