( യാസീന്‍ ) 36 : 58

سَلَامٌ قَوْلًا مِنْ رَبٍّ رَحِيمٍ

കാരുണ്യവാനായ നാഥനില്‍ നിന്നും അവരോടുള്ള അഭിവാദ്യം സമാധാനം എന്നായിരിക്കും.

വിധിദിവസത്തിന്‍റെ ഉടമ എന്ന 1: 3 വായിക്കുമ്പോള്‍ വിശ്വാസികള്‍ വിചാരണാ നാളിലുള്ള സ്വര്‍ഗവാസികളുടെ ഈ അവസ്ഥ മനസ്സില്‍ കണ്ട് 'അവരില്‍ ചേര്‍ക്കേണമേ' എന്ന് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടതാണ്. 25: 24, 75-76; 39: 33, 73 വിശദീകരണം നോക്കുക.