( സ്വാഫ്ഫാത്ത് ) 37 : 116

وَنَصَرْنَاهُمْ فَكَانُوا هُمُ الْغَالِبِينَ

അങ്ങനെ അവരെ നാം സഹായിക്കുകയുമുണ്ടായി, അപ്പോള്‍ അവര്‍ തന്നെ യാണ് അതിജയിച്ചവരായിത്തീര്‍ന്നത്.

3: 139; 20: 132 വിശദീകരണം നോക്കുക.