( സ്വാഫ്ഫാത്ത് ) 37 : 118

وَهَدَيْنَاهُمَا الصِّرَاطَ الْمُسْتَقِيمَ

അവര്‍ രണ്ടുപേരെയും നാം നേരെച്ചൊവ്വെയുള്ള പാതയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകയുമുണ്ടായി.