( സ്വാഫ്ഫാത്ത് ) 37 : 127

فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ

അങ്ങനെ അവര്‍ അവനെ തള്ളിപ്പറഞ്ഞു; അപ്പോള്‍ നിശ്ചയം അവര്‍ ഹാജരാ ക്കപ്പെടുന്നവര്‍ തന്നെയാകുന്നു.

4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ പെട്ട നേതാക്കളായ കപടവിശ്വാസികളും അനുയായികളായ കുഫ്ഫാറുകളും നരകക്കുണ്ഠത്തിലേക്കു ള്ള ആയിരത്തില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതില്‍ പെട്ടവരാണ്. 2: 62 വിശദീകരണം നോക്കുക.