( സ്വാഫ്ഫാത്ത് ) 37 : 126

اللَّهَ رَبَّكُمْ وَرَبَّ آبَائِكُمُ الْأَوَّلِينَ

-അല്ലാഹുവിനെ, നിങ്ങളുടെ നാഥനും നിങ്ങളുടെ പൂര്‍വപിതാക്കളുടെ നാഥനു മായവന്‍.

നിങ്ങള്‍ നിങ്ങളുടെയും നിങ്ങളുടെ പൂര്‍വ്വ പിതാക്കളുടെയും നാഥനും സൃഷ്ടിക ര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനുമായ അല്ലാഹുവിനെ വെടിഞ്ഞുകൊണ്ട് ബഅ്ലിനെയാ ണോ വിളിച്ചുപ്രാര്‍ത്ഥിക്കുന്നത് എന്നാണ് പ്രവാചകന്‍ ഇല്‍യാസ് ആ ജനതയോട് ചോ ദിക്കുന്നത്.