( സ്വാഫ്ഫാത്ത് ) 37 : 128

إِلَّا عِبَادَ اللَّهِ الْمُخْلَصِينَ

-അല്ലാഹുവിന്‍റെ പ്രത്യേകക്കാരായ അടിമകളൊഴികെ.

അല്ലാഹുവിന്‍റെ പ്രത്യേകക്കാരായ അടിമകള്‍ ഇന്ന് 2: 256; 3: 101; 4: 174-175; 5: 48 എ ന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം 25: 33 ല്‍ പറഞ്ഞ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ മുറുകെപ്പിടിക്കുകവഴി അല്ലാഹുവിനെ മു റുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്നവരാണ്. 37: 74 വിശദീകര ണം നോക്കുക.