( സ്വാഫ്ഫാത്ത് ) 37 : 131

إِنَّا كَذَٰلِكَ نَجْزِي الْمُحْسِنِينَ

നിശ്ചയം, അപ്രകാരം തന്നെയാണ് നാം അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കു ന്നവര്‍ക്ക് പ്രതിഫലം നല്‍കുക.

37: 80 വിശദീകരണം നോക്കുക.