( സ്വാഫ്ഫാത്ത് ) 37 : 171

وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ

നിശ്ചയം, പ്രവാചകന്മാരായി നിയോഗിക്കപ്പെട്ട നമ്മുടെ അടിമകളുടെമേല്‍ നമ്മുടെ വചനം മുന്‍കടന്നിട്ടുണ്ട്,