( സ്വാഫ്ഫാത്ത് ) 37 : 56

قَالَ تَاللَّهِ إِنْ كِدْتَ لَتُرْدِينِ

അവന്‍ പറയും: അല്ലാഹുവാണ് സത്യം, നിനക്ക് സാധിച്ചിരുന്നുവെങ്കില്‍ നീ എന്നെയും ദീനില്‍ നിന്ന് തെറിപ്പിക്കുകതന്നെ ചെയ്യുമായിരുന്നു.

ഗ്രന്ഥത്തെ കളവാക്കി ജീവിച്ച കൂട്ടുകാരനെ നരകത്തിന്‍റെ മധ്യത്തില്‍ കാണുമ്പോള്‍ സ്വര്‍ഗവാസി പറയുകയാണ്: നിനക്ക് സാധിക്കുമായിരുന്നുവെങ്കില്‍ എന്നെയും നീ അ ദ്ദിക്റില്‍ നിന്ന് തെറിപ്പിച്ചു കളയുകയും നിന്നോടൊപ്പം നരകത്തില്‍ അകപ്പെടുത്തുകയും ചെയ്യുമായിരുന്നു.