( സ്വാഫ്ഫാത്ത് ) 37 : 57
وَلَوْلَا نِعْمَةُ رَبِّي لَكُنْتُ مِنَ الْمُحْضَرِينَ
എന്റെ നാഥന്റെ അനുഗ്രഹം ഉണ്ടായിരുന്നില്ലെങ്കില് ഞാനും ശിക്ഷയില് ഹാജ രാക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു.
'നാഥന്റെ അനുഗ്രഹം' അദ്ദിക്ര് തന്നെയാണ്. വിശ്വാസികള് ഇവിടെ അദ്ദിക്റി നെ എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠ ത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തു ന്നവരാണ്. 3: 196-197; 36: 75 വിശദീകരണം നോക്കുക.