( സ്വാഫ്ഫാത്ത് ) 37 : 67
ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِنْ حَمِيمٍ
പിന്നെ നിശ്ചയം, അവര്‍ക്ക് അതിനുമുകളില്‍ ചുട്ടുപൊള്ളുന്ന വെള്ളം ഒരു ചേരുവയായി നല്കുന്നതുമാണ്.