( സ്വാഫ്ഫാത്ത് ) 37 : 71

وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ الْأَوَّلِينَ

നിശ്ചയം, അവരുടെമുമ്പ് ആദ്യകാലക്കാരില്‍ അധികപേരും വഴിപിഴച്ചിട്ടുണ്ട്. 

എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍പ്പെട്ട ആയിരത്തില്‍ തൊള്ളായിരത്തി തൊ ണ്ണൂറ്റി ഒമ്പതുപേരും വഴിപിഴച്ചവരാണ് എന്ന് 4: 118 ന്‍റെ വിശദീകരണത്തില്‍ പറഞ്ഞിട്ടു ണ്ട്. ഇന്ന് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റി നെ സത്യപ്പെടുത്താത്ത കപടവിശ്വാസികളും അനുയായികളുമാണ് നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരെന്ന് 25: 33-34 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 1: 7; 7: 179; 9: 67-68; 36: 62 വിശദീകരണം നോക്കുക.