فَهُمْ عَلَىٰ آثَارِهِمْ يُهْرَعُونَ
അങ്ങനെ അവര് അവരുടെ കാല്പാടുകളിലൂടെ ഉന്മത്തരായി കുതിച്ചുപാ യുന്നവരാകുന്നു.
11: 78; 15: 70; 31: 21 വിശദീകരണം നോക്കുക.