( സ്വാഫ്ഫാത്ത് ) 37 : 73

فَانْظُرْ كَيْفَ كَانَ عَاقِبَةُ الْمُنْذَرِينَ

അപ്പോള്‍ മുന്നറിയിപ്പ് നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നീ നോക്കികാണുക!

26: 208-209 വിശദീകരണം നോക്കുക.