( അശ്ശുഅറാഅ് ) 26 : 208

وَمَا أَهْلَكْنَا مِنْ قَرْيَةٍ إِلَّا لَهَا مُنْذِرُونَ

നാടുകളില്‍ നിന്നുള്ള ഒന്നിനെയും നാം നശിപ്പിച്ചിട്ടുമില്ല, അതിന് മുന്നറി യിപ്പുകാരെ അയച്ചിട്ടല്ലാതെ.

12: 110; 17: 15 വിശദീകരണം നോക്കുക.