( സ്വാഫ്ഫാത്ത് ) 37 : 85
إِذْ قَالَ لِأَبِيهِ وَقَوْمِهِ مَاذَا تَعْبُدُونَ
തന്റെ പിതാവിനോടും തന്റെ ജനതയോടും അവന് ചോദിച്ച സന്ദര്‍ഭം: നിങ്ങ ള്‍ എന്തൊന്നിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്?