( സ്വാഫ്ഫാത്ത് ) 37 : 86

أَئِفْكًا آلِهَةً دُونَ اللَّهِ تُرِيدُونَ

-അല്ലാഹുവിനെക്കൂടാതെ വേറെ ഇലാഹുകളെ വ്യാജമായി ചമയ്ക്കാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?