( സ്വാഫ്ഫാത്ത് ) 37 : 99
وَقَالَ إِنِّي ذَاهِبٌ إِلَىٰ رَبِّي سَيَهْدِينِ
അവന് പറയുകയും ചെയ്തു: നിശ്ചയം, ഞാന്‍ എന്റെ നാഥനിലേക്ക് പോവു കയാകുന്നു, അവന് എന്നെ സന്മാര്ഗത്തിലാക്കുക തന്നെ ചെയ്യും.
നാഥനിലേക്ക് പോകുന്നു എന്ന് പറഞ്ഞത് നാഥന്റെ കല്പന പ്രകാരം അനുഗ്രഹീത മായ ഫലസ്തീനിലേക്ക് പോകുന്നു എന്നാണ്. തീയില്‍ നിന്ന് രക്ഷപ്പെട്ട ഇബ്റാഹീം, പ ത്നി സാറയോടും സഹോദരപുത്രന് ലൂത്തിനോടുമൊപ്പം ഈജിപ്ത് വഴി ഫലസ്തീനിലേ ക്ക് പോവുകയാണുണ്ടായത്. 21: 71 വിശദീകരണം നോക്കുക.