إِنْ كُلٌّ إِلَّا كَذَّبَ الرُّسُلَ فَحَقَّ عِقَابِ
എല്ലാ ഓരോരുത്തരും പ്രവാചകന്മാരെ കളവാക്കാതിരുന്നിട്ടില്ല, അങ്ങനെ എന്‍റെ ശിക്ഷ ബാധകമാവുകയും ചെയ്തു.
25: 38-40 വിശദീകരണം നോക്കുക.