( സ്വാദ് ) 38 : 19

وَالطَّيْرَ مَحْشُورَةً ۖ كُلٌّ لَهُ أَوَّابٌ

-ഒരുമിച്ച് കൂട്ടപ്പെട്ട പക്ഷികളെയും; എല്ലാഒന്നും അവനിലേക്ക് ആവാഹിക്കുന്ന വയായിരുന്നു.

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കു ന്ന ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205- 206 ല്‍ വിവരിച്ചിട്ടുണ്ട്. 3: 136; 22: 77-78; 34: 10 വിശദീകരണം നോക്കുക.