( സ്വാദ്) 38 : 18
إِنَّا سَخَّرْنَا الْجِبَالَ مَعَهُ يُسَبِّحْنَ بِالْعَشِيِّ وَالْإِشْرَاقِ

നിശ്ചയം, നാം അവനോടൊപ്പം പര്‍വതങ്ങളെ കീഴ്പ്പെടുത്തിക്കൊടുത്തു, സൂ ര്യാസ്തമയ വേളയിലും സൂര്യോദയ സമയങ്ങളിലും കീര്‍ത്തനങ്ങള്‍ നടത്തുന്ന നിലയില്‍,

ആയത്തിന്റെ വരികൾ പകർത്തി!