هَٰذَا فَلْيَذُوقُوهُ حَمِيمٌ وَغَسَّاقٌ
-ഇത്; അപ്പോള്‍ അവര്‍ അത് രുചിക്കട്ടെ, ചുട്ടുപൊള്ളുന്നതും തണുത്തുകോച്ചു ന്നതും!