( സ്വാദ് ) 38 : 56
جَهَنَّمَ يَصْلَوْنَهَا فَبِئْسَ الْمِهَادُ
-നരകകുണ്ഠം! അതില്‍ അവര്‍ വേവിക്കപ്പെടും, അപ്പോള്‍ അത് എത്ര ദുഷി ച്ച തൊട്ടിലുകള്‍,
അദ്ദിക്റിനെ വിസ്മരിച്ച് ദുശ്ശക്തികളെ സേവിക്കുന്നവരും അറബി ഖുര്‍ആന്‍ വായിക്കുന്നവരുമായ 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫുജ്ജാറുകളാണ് നരക ഗര്‍ത്തത്തിലേക്കുള്ള കാഫിറുകള്‍. 2: 257; 3: 7; 13: 25; 14: 28-30 വിശദീകരണം നോക്കുക.