( സ്വാദ് ) 38 : 69

مَا كَانَ لِيَ مِنْ عِلْمٍ بِالْمَلَإِ الْأَعْلَىٰ إِذْ يَخْتَصِمُونَ

അത്യുന്നത സഭയില്‍ തര്‍ക്കം നടന്നപ്പോള്‍ അതിനെക്കുറിച്ചുള്ള അറിവില്‍നിന്ന് ഒന്നും എനിക്ക് ലഭിച്ചിരുന്നില്ല. 

മനുഷ്യനെ ഭൂമിയില്‍ തന്‍റെ പ്രതിനിധികളായി നിശ്ചയിക്കാന്‍ പോകുന്ന കാര്യം അ ല്ലാഹു മലക്കുകളെ അറിയിച്ചപ്പോള്‍ നടന്ന സംഭാഷണത്തെക്കുറിച്ചാണ് സൂചിപ്പിക്കു ന്നത്. 2: 30-33 വിശദീകരണം നോക്കുക.