( സ്വാദ് ) 38 : 82

قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ

അവന്‍ പറഞ്ഞു: അപ്പോള്‍ നിന്‍റെ പ്രതാപമാണ് സത്യം, അവരെ മുഴുവനും ഞാന്‍ ലക്ഷ്യബോധം നഷ്ടപ്പെടുത്തുകതന്നെ ചെയ്യും,

പിശാച് പോലും 'നിന്‍റെ പ്രതാപം കൊണ്ട്' എന്ന് അഭിസംബോധനം ചെയ്ത് അ ല്ലാഹുവിന്‍റെ പ്രതാപത്തെ അംഗീകരിക്കുന്നവനാണ്. എന്നാല്‍ മനുഷ്യനാകട്ടെ, പ്രതാ പം അല്ലാഹുവിനോട് അന്വേഷിക്കാതെ അവന്‍റെ സൃഷ്ടികളിലാണ് അന്വേഷിക്കുന്നത്. അതുവഴി അവര്‍ കാഫിറായ പിശാചിലാണ് പ്രതാപം തേടുന്നത്. അവരാണ് 8: 22 ല്‍ പറഞ്ഞ പ്രകാരം ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍. 2: 7; 15: 39-40 വിശ ദീകരണം നോക്കുക.