( സുമര്‍ ) 39 : 13

قُلْ إِنِّي أَخَافُ إِنْ عَصَيْتُ رَبِّي عَذَابَ يَوْمٍ عَظِيمٍ

നീ പറയുക: നിശ്ചയം ഞാന്‍ എന്‍റെ നാഥനെ ധിക്കരിക്കുന്നപക്ഷം ഭയങ്കരമായ ഒരു നാളിലെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു.

അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നവര്‍ക്ക് വിധിദിവസം ഭയങ്കരമായ ശിക്ഷയാ ണുള്ളത് എന്ന് കപടവിശ്വാസികളായ കാഫിറുകളും അവരെ പിന്‍പറ്റിക്കൊണ്ടിരിക്കു ന്ന കാഫിറുകളും ഉള്‍പ്പെട്ട അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളെ താക്കീത് ന ല്‍കാനാണ് പ്രവാചകനോടും അതുവഴി വിശ്വാസിയോടും സൂക്തം കല്‍പിക്കുന്നത്. 18: 57, 101; 33: 60-61 വിശദീകരണം നോക്കുക.