( സുമര്‍ ) 39 : 37

وَمَنْ يَهْدِ اللَّهُ فَمَا لَهُ مِنْ مُضِلٍّ ۗ أَلَيْسَ اللَّهُ بِعَزِيزٍ ذِي انْتِقَامٍ

വല്ലവനെയും അല്ലാഹു മാര്‍ഗദര്‍ശനം ചെയ്താല്‍ അപ്പോള്‍ അവനെ വഴി കേടിലാക്കുന്ന ഒരാളും ഇല്ലതന്നെ, അല്ലാഹു അജയ്യനായ പ്രതികാരം ചെ യ്യുന്നവന്‍ തന്നെയല്ലയോ?

അതായത് അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറു കെപ്പിടിച്ച് കഴിഞ്ഞാല്‍ പിന്നെ അവനെ ഒരു ശക്തിക്കും വഴികേടിലാക്കാന്‍ സാധ്യമല്ല. 7: 178; 10: 108; 17: 15; 32: 22 വിശദീകരണം നോക്കുക.