( അന്നിസാഅ് ) 4 : 145

إِنَّ الْمُنَافِقِينَ فِي الدَّرْكِ الْأَسْفَلِ مِنَ النَّارِ وَلَنْ تَجِدَ لَهُمْ نَصِيرًا

നിശ്ചയം കപടവിശ്വാസികള്‍ നരകത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ പോകുന്നവരാണ്, അവര്‍ക്ക് സഹായികളായി ആരെയും നീ കണ്ടെത്തുകയുമില്ല.