( അന്നിസാഅ് ) 4 : 17

إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِنْ قَرِيبٍ فَأُولَٰئِكَ يَتُوبُ اللَّهُ عَلَيْهِمْ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا

നിശ്ചയം, അല്ലാഹുവിന്‍റെമേല്‍ പശ്ചാത്താപമുള്ളത് അറിവില്ലായ്മകൊണ്ട് തിന്മ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് വേണ്ടിയാണ്, പിന്നെ അറിഞ്ഞ ഉടനെ അടുത്തുതന്നെ പശ്ചാത്തപിക്കുന്നവര്‍ക്കുമാണ്, അപ്പോള്‍ അക്കൂട്ടരുടെ മേല്‍ അല്ലാഹു മടങ്ങുന്നതാണ്, അല്ലാഹു സര്‍വ്വജ്ഞാനിയായ യുക്തിജ്ഞാനിയായിരിക്കുന്നു.