( അന്നിസാഅ് ) 4 : 27

وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَنْ تَمِيلُوا مَيْلًا عَظِيمًا

അല്ലാഹു നിങ്ങളുടെമേല്‍ മടങ്ങാനാണ് ഉദ്ദേശിക്കുന്നത്, എന്നാല്‍ തന്നിഷ്ടങ്ങളെ പിന്‍പറ്റുന്നവരായവര്‍ നിങ്ങളെ നേര്‍മാര്‍ഗത്തില്‍നിന്ന് ബഹുദൂരം അകറ്റിക്കൊണ്ട് പോകുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.