وَإِذًا لَآتَيْنَاهُمْ مِنْ لَدُنَّا أَجْرًا عَظِيمًا
അവര്‍ അവ്വിധം ചെയ്തിരുന്നുവെങ്കില്‍, നിശ്ചയം നമ്മില്‍നിന്നുള്ള അതിമഹത്തായ പ്രതിഫലം നാം അവര്‍ക്ക് നല്‍കുകതന്നെ ചെയ്യുമായിരുന്നു.