( അന്നിസാഅ് ) 4 : 69
وَمَنْ يُطِعِ اللَّهَ وَالرَّسُولَ فَأُولَٰئِكَ مَعَ الَّذِينَ أَنْعَمَ اللَّهُ عَلَيْهِمْ مِنَ النَّبِيِّينَ وَالصِّدِّيقِينَ وَالشُّهَدَاءِ وَالصَّالِحِينَ ۚ وَحَسُنَ أُولَٰئِكَ رَفِيقًا
ആരാണോ അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുന്നത്, അപ്പോള്‍ അക്കൂട്ടര്‍ ആരുടെ മേലാണോ അല്ലാഹു അനുഗ്രഹിച്ചത് അവരോടൊപ്പമാകുന്നു, അതായത് നബിമാരില്‍നിന്നും സത്യസന്ധന്മാരില്നിന്നും സത്യസാക്ഷികളില്‍ നിന്നും സജ്ജനങ്ങളില്‍ നിന്നുമുളളവര്‍, അക്കൂട്ടര്‍ എത്ര ഉല്‍കൃഷ്ടരായ സഖാക്കള്‍!