( മുഅ്മിന്‍ ) 40 : 1
حم
ഹാ-മീം.
41: 41 അവസാനിക്കുന്നത്, നിശ്ചയം അദ്ദിക്ര്‍ അജയ്യമായ ഗ്രന്ഥം തന്നെയാണ് എ ന്ന് പറഞ്ഞുകൊണ്ടും, 41: 42 അവസാനിക്കുന്നത് ഹക്കീമും ഹമീദും ആയവനില്‍ നിന്ന് ഇറക്കപ്പെട്ടത് എന്ന് പറഞ്ഞുകൊണ്ടുമാണ്. 'ഹക്കീം-യുക്തിജ്ഞന്‍' എന്നതിലെ 'ഹാ'യും 'ഹമീദ്-സ്തുത്യര്‍ഹന്‍' എന്നതിലെ 'മീം' മുമാണ് ഹാ-മീം കൊണ്ടുദ്ദേശിക്കുന്നത്. അതായത് യുക്തിജ്ഞനും സ്തുത്യര്‍ഹനുമായ അല്ലാഹുവില്‍ നിന്ന് അവതീര്‍ണ്ണമായ അജയ്യ മായഗ്രന്ഥം എന്ന് ആശയം. 2: 1; 7: 1; 38: 1 വിശദീകരണം നോക്കുക.